Surprise Me!

ബാറ്റ്‌സ്മാന്മാര്‍ക്കുള്ള മുന്നറിയിപ്പുമായി ICC | Oneindia Malayalam

2019-02-04 1 Dailymotion

Never Leave Your Crease With MS Dhoni Behind The Stumps, ICC's Valuable Advice<br />ന്യൂസിലന്‍ഡിനെതിരായ അഞ്ചാമത്തെയും അവസാനത്തെയുമായ ഏകദിനത്തില്‍ ഇന്ത്യ വിജയം നേടിയതിന് പിന്നാലെ എംഎസ് ധോണിയുടെ മിന്നല്‍ നീക്കങ്ങള്‍ വീണ്ടും ചര്‍ച്ചചെയ്യപ്പെടുന്നു. ന്യൂസിലന്‍ഡ് ഇന്നിങ്‌സിന്റെ 37-ാം ഓവറില്‍ ജിമ്മി നീഷാമിനെ ധോണി പുറത്താക്കിയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വലിയ തോതില്‍ പ്രചരിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

Buy Now on CodeCanyon